Connect with us

Tech

Samsung Galaxy F62 Unboxing & First Impressions⚡Flagship Exynos 9825,7000mAh Battery Under Rs.24,000

Published

on

Samsung Galaxy F62 Unboxing & First Impressions⚡Flagship Exynos 9825,7000mAh Battery Under Rs.24,000

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Social Media

പബ്ജി വന്നു.. വേഗം ഡൌണ്‍ലോഡ് ചെയ്യുക.. ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുതം ഇതാ.. കിടിലന്‍ ഗ്രാഫിക്സ്, സൌണ്ട്.. ആരാധകര്‍ ആഗ്രഹിച്ചതിലും മികച്ച ഗെയിം.. PUBG INDIA…

Published

on

By

Battleground The beta version of Mobile India is now available for download. The company has not yet released the official version for the public, but users can now sign in for the beta program and access the game. Interested players can download the game from the Google Play Store.
The download size is about 700MB, so make sure you have enough storage space before downloading the game download.
If the site says the beta program is full, you should try your luck after a few hours, the company says the slots will open today.“Progress made during early access will be taken to the final version of the game, including in-game purchases.The number of early access slots will be available regularly throughout the day. The link for early access will remain the same as mentioned above,
”the company said. Anyone can download the game using the APK and OBB files. Once you have downloaded the game, you will need to create a new account as you will not be able to access your old PUBG mobile account. However, the game allows you to transfer data from your PUBG account.Once you have created a new number, you will get the transfer option. The game does not accept old usernames, so players need to create a new username. The game allows you to log in with your Facebook, Play games and other accounts.

It is important to remember that users of Google Play will not be able to transfer their data to login to PUBG. The game states that sign-in from embedded browsers is no longer supported by Google.
Battlegrounds How To Download Mobile India Beta
Download Mirror Link 1
Download Mirror Link 2
Download Mirror Link 3
Download Mirror Link 4
Continue Reading

Entertainment

നിങ്ങള്‍ക്ക് അറിയുമോ ലോകത്തിലെ ഏറ്റവും വലിയ യുടുബര്‍ ആരാണെന്ന്.. മലയാളികള്‍ക്കും ഈ കാര്യത്തില്‍ അഭിമാനിക്കാം കാണുക…

Published

on

By

നിങ്ങള്‍ക്ക് അറിയുമോ ലോകത്തിലെ ഏറ്റവും വലിയ യുടുബര്‍ ആരാണെന്ന്.. മലയാളികള്‍ക്കും ഈ കാര്യത്തില്‍ അഭിമാനിക്കാം കാണുക… യുടുബ്‌ വളരെ വലിയ ഒരു വിനോദ പ്ലാറ്റ്ഫോം ആണ് ഒരുകാലത്ത് ആര്‍കും പരിജയം അല്ലാതിരുന്ന ഒരു സംഭവം എന്ന് വേണം പറയാന്‍.

പക്ഷെ ഇപ്പോള്‍ ഇതാ എല്ലാം മാറി പറഞ്ഞിരിക്കുന്നു. ഒരു വീട്ടില്‍ ഒരു ചാനെല്‍ എന്നാണ് കണക്ക് . തമാശ അല്ല കാര്യമാണ് ഇതില്‍ ഒരു കാര്യം ഉണ്ട് ലോകം മുഴുവന്‍ വീട്ടില്‍ ഇരുന്നപോള്‍ ബോര്‍ അടിച്ച പലരും യുടുബിലെക്ക് കേറി.

അതില്‍ ഭാഗ്യം തുണച്ചവര്‍ അനേകമാണ്, മലയാളത്തില്‍ വെറും ഒരാഴകണ്ട് ലോകം മുഴുവന്‍ വൈറല്‍ ആയ ചാനെല്‍ പലതും ഉണ്ട്. കേരളത്തില്‍ തന്നെ ഒട്ടനവധി ആളുകള്‍ ഇത് ഒരു ജീവിതംമാര്‍ഗമായി എടുത്തിട്ടുണ്ട്. ഫുള്‍ ടൈം യുടുബര്‍. ടെക് കുക്കിംഗ്‌ ട്രാവല്‍ ദഡ്രൈവിംഗ് അങ്ങെന്‍ പോകുന്നു എല്ലാം.

ഇത്തരത്തില്‍ പല തരത്തിലും വളര്‍ന്നു വരുന്ന യുടുബര്‍മ്മര്‍ക്ക് ഒരു പ്രജോധനമാകുന്ന ചാനെല്‍ ആയ Sand Routes ഇതുപോലെ വ്യത്യസ്തമായ വീഡിയോകല്‍ ഇടുന്നുണ്ട്. പല ആളുകളും ചെയ്യ്ത രീതി. ആദ്യം അവര്‍ എങ്ങനെ ആയിരുന്നു. എന്നൊക്കെ ഉള്ള വീഡിയോ ഈ ചാനെല്‍ വഴി കാണാന്‍ സാധിക്കും.

ഈ പുത്തന്‍ വീഡിയോയും അത്തരം ഒന്നാണ് കാണുക

ഈ വീഡിയോ ആസ്വദിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വീഡിയോ ലൈക്ക് ചെയ്യുക, അഭിപ്രായമിടുക, ഷെയർ ചെയ്യുക.

Continue Reading

Entertainment

പബ്ജി വരുമോ അതോ ഇല്ലയോ… വരും വരും എന്ന് പറഞ്ഞു കൊതിപ്പിക്കുന്നതാണോ??? യുടുബിലെ വീഡിയോകളുടെ യാദാര്‍ത്ഥ്യം ഇങ്ങനെയാണ്… മണ്ടന്മാര്‍ ആകാതെ ഇരിക്കുക..

Published

on

By

കഴിഞ്ഞ വര്ഷം ലോക്ക്ഡൌണ്‍ സമയത്താണ് പബ്ജി ഉള്‍പടെയുള്ള നിരവധി ആപ്പുകള്‍ നിരോധിച്ചത്, ചൈനയുമായുള്ള ചില പ്രശ്ങ്ങള്‍ കാരണം നമ്മുടെ സുരക്ഷയെയും മുന്‍ നിര്‍ത്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗെയിമിന് ഇന്ത്യയില്‍ വിലക്ക് വന്നിരുന്നു. ഇനി പ്ലേസ്റ്റോര്‍ വഴിയോ കിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്നും കളിക്കാനും പറ്റില്ല.

ലോക്ക്ഡൌണ്‍ പബ്ജികളിച്ചു ആഘോഷിച്ച മിക്കവര്‍ക്കും തലക്ക് അടി കിട്ടിയപോലെ ആയിരുന്നു ഈ നിരോധന വാര്‍ത്ത‍ കേട്ടത്, പലരും പല വിധത്തില്‍ പ്രതികരിച്ചു. പലരും സപ്പോര്‍ട്ട് ചെയ്യ്തു. സപ്പോര്‍ട്ട് ചെയ്യ്ത ഭൂരിപക്ഷം ആളുകള്‍ക്കും പബ്ജി കളിയ്ക്കാന്‍ അറിയാത്തവര്‍ ആയിരുന്നു അതാണ്‌ അതിന്റെ സത്യം.

പബ്ജി മാത്രമല്ല ജനപ്രിയ അപ്പായ ടിക്ക്ടോക്ക് ഒറ്റയടിക്ക് നിര്‍ത്തി അതും കുരെപെരുടെ ഇടക്ക് വലിയ വലിയ നിരാശയായി, പബ്ജി പോട്ടെന് പറഞ്ഞവര്‍ക്ക് ടിക്ക്ടോക്ക് പോയെന്ന്‍ പറഞ്ഞപ്പോ അത് അങ്ങോട്ട അങ്ങീകരിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. കാരണം ടിക്ക്ടോക്ക് വളരെ ജനപ്രിയമായിരുന്നു.

ഇപ്പോള്‍ കുറച്ചായി എല്ലാരിലും എത്തുന്ന ചില വാര്‍ത്തകളാണ് പബ്ജി വരുന്നു എന്നത്, കുറെ ഉഹാപോഹങ്ങള്‍ പറയുന്നവരും ഉണ്ട്ശുദ്ധ മണ്ടത്തരം പറയുന്നവരും ഉണ്ട്. പബ്ജിയുടെ ആരാധകരില്‍ ഒരുപാട്പേരും ഇന്ത്യക്കാര്‍ ആയിരുന്നുഅത്കൊണ്ട് തന്നെഇന്ത്യന്‍ നിരോധനം പബ്ജിയുടെ നിര്‍മാതാക്കള്‍ക്ക് വലിയ ഒരു വെല്ലുവിളിയും ആയി.

നിരന്തരം അവരുടെ സോഷ്യല്‍ മീഡിയകളില്‍ മലയാളികള്‍ ഉള്‍പെടെയുള്ള ആളുകള്‍ കമന്റും മറ്റുമായി എത്തി എങ്ങനെ എങ്കിലും തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യം അവരുടെ ഉള്ളില്‍ എത്തിയതും അങ്ങനെആകും. അങ്ങനെയാണ് അവര്‍ ഇന്ത്യക്ക് വേണ്ടി മാത്രമുള്ള ഒരു ഗെയിം എന്ന ആശയം എത്തിയത്.

അതിനു വേണ്ടി ഇന്ത്യയില്‍ തന്നെ ഒരു ചെറിയ സ്ഥാപനം രൂപികരിക്കുകയും അത് വഴി ഇന്ത്യയില്‍ ഗെയിം ഇറക്കുകയും ആണ് അവരുടെ ലക്ഷ്യം. പടി പടിയായി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം. ഗെയിം ഇപ്പോള്‍ വരും എന്നതിന്റെ ചില തെളിവുകള്‍ ആണ് പബ്ജി അതികൃതര്‍ പുറത്ത് വിട്ടത്.

ആദ്യം ചില പോസ്റ്റര്‍ എത്തിയെങ്കിലും പിന്നിട് അതിലും വലിയ ചില ടീസര്‍ ഇടക്കി ആരാധകര്‍ക്ക് പ്രതിക്ഷ നല്‍കി. അതൊക്കെ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ വികാരഭരിധര്‍ ആയി എന്ന് വേണം പറയാന്‍. പോസ്റ്റുകള്‍ മറ്റു ചിലരുടെ തുറന്നു പറച്ചില്‍ തുടങ്ങിയ കാര്യങ്ങള്‍ ഇറങ്ങി.

ഒരുപാട്പേര്‍ ഇല്ല വചനം വരെ പറഞ്ഞ്നു ഉണ്ടാക്കി നാളെ വരുംമറ്റന്നാള്‍ വരുംഎന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന തലംവരെ എത്തി യുട്യൂബ് വഴി വ്യൂ കൂട്ടാനും അതുവഴി മെച്ചം നേടാനും ഒരുപാടുപേര്‍ പബ്ജിയെ ഉപയോഗിച്ച് നടത്താന്‍ തുടങ്ങിയത് അങ്ങനെയാണ്.

പക്ഷെ ആളുകളുടെ ഉഹങ്ങള്‍ക്ക് അപ്പുറം പബ്ജി എന്ന് വരും, എങ്ങനെ വരും, എന്തൊക്കെയാണ് അവരുടെ പുതിയ മാറ്റങ്ങള്‍ എന്നൊന്നും ഇതുവളരെ അത്രികൃതരോ, മറ്റ് ഡെവലപ്പ്മെന്റ് ടീംമോ പുറത്ത് വിട്ടിട്ടില്ല എന്നതാണ് സത്യം. ഒരു കാര്യം മാത്രമേ അവര്‍ പറയുന്നുള്ളൂ. ” ഇന്ത്യക്ക് വേണ്ടിയുള്ള BattleGround Mobile India യുടെ പണിപ്പുരയില്‍ തന്നെയാണ്. ഉടനെ വരും എന്ന് പ്രതിക്ഷിക്കാം.

പ്ലേസ്റ്റോര്‍ വഴി അവര്‍ ഒരു പ്രീ രേജിസ്റെര്‍ വരെ സങ്കടിപ്പിച്ചു ആരാധകര്‍ക്ക് വരും എന്നാ ഉറപ്പാണ്‌ അവര്‍ തന്നത്. പക്ഷെ എന്ന് വരും എന്നോ എങ്ങനെ വരും എന്നോ, എപ്പോള്‍ വരും എന്നോ അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല എന്നതാണ് സത്യം.

Continue Reading