
a



ഒരുകാലത്ത് മലയാള സിനിമയുടെ നായികയായിരുന്നു കാവ്യാമാധവൻ. താരത്തിന് സ്വന്തമായി നിരവധി ആരാധകരുണ്ടായിരുന്നു. ഇഷ്ട നായിക ആരെന്നു ചോദിച്ചാൽ മലയാളികൾ മടിക്കാത്ത പേരായിരുന്നു കാവ്യാമാധവൻ.
തന് റെ ചാരുത കൊണ്ടും സൌന്ദര്യം കൊണ്ടും ജനമനസ്സുകളിൽ ഇടം നേടാനും കാവ്യയ്ക്ക് വൈകാതെ കഴിഞ്ഞു. ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങളാണ് കാവ്യയെ ആരാധകരിൽ നിന്ന് അകറ്റി നിർത്തിയത്. കാവ്യയെ അത്രമേൽ സ്നേഹിച്ചതുകൊണ്ടാകാം കാവ്യ എടുത്ത ചില തീരുമാനങ്ങൾ ആരാധകർക്ക് അംഗീകരിക്കാൻ കഴിയാതെ പോയത്.





മലയാളത്തിലെ മറ്റേതൊരു നടിക്കും ലഭിക്കാത്ത സ്നേഹമാണ് കാവ്യയ്ക്ക് ആരാധകരിൽ നിന്ന് ലഭിച്ചത്. മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം കഴിച്ച കാവ്യ ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു.
സിനിമയിൽ സജീവമല്ലെങ്കിലും കാവ്യ പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാവ്യയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകും. ഇപ്പോഴിതാ മേക്കപ്പില്ലാത്ത കാവ്യയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.





മേക്കപ്പ് ഇല്ലെങ്കിലും കാവ്യയിൽ സൗന്ദര്യത്തിന് കുറവില്ലെന്നാണ് ആരാധകർ പറയുന്നത്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിൽ കാവ്യ കൂടുതൽ സുന്ദരിയാണ്. സിനിമയിൽ സജീവമല്ലെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയെ വെല്ലാൻ ആർക്കും കഴിയില്ലെന്നാണ് ആരാധകർ ഇപ്പോഴും പറയുന്നത്. ഒരു യുവനടിക്കുപോലും ഇല്ലാത്ത സൗന്ദര്യം കാവ്യയിൽ ഇപ്പോഴുമുണ്ടെന്ന് ആരാധകർ പറയുന്നു.




