




സിനിമയും മോഡലിംഗും സമന്വയിപ്പിച്ച നടിയാണ് പൂനം ബജ്വ. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് പൂനം ബജ്വ.
ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ മികവ് തെളിയിച്ചത്. രണ്ടും മൂന്നും തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടംനേടുന്ന സമയത്താണ് നടി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.





പിന്നീട് മലയാള സിനിമയിലും അഭിനയിച്ചു. വെനീസിലെ വ്യാപാരി, ചൈന ടൗൺ, മജീഷ്യൻ, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം മോഡലിംഗ് രംഗത്തുള്ള ഈ മോഡൽ 2005ലെ മിസ് പൂനെ മത്സരത്തിൽ പങ്കെടുത്ത് വിജയിയായി.
അതിന് ശേഷം റാംപ് ഷോയിൽ പങ്കെടുക്കാൻ ഹൈദരാബാദിലെത്തി. മൊടത്തി എന്ന ചിത്രത്തിലൂടെയാണ് ഹൈദരാബാദിൽ അഭിനയ ജീവിതം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ





പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ചിത്രങ്ങൾക്ക് താഴെ കിടിലൻ പ്രതികരണങ്ങളാണ്. അതിസുന്ദരിയായ പെൺകുട്ടിയോ ഭംഗിയുള്ള മുഖമോ ആയിട്ടാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
PHOTO
PHOTO