ആണ്‍ കുട്ടിയായി ചാറ്റ് ചെയ്യ്തു, പിന്നിട് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കികൊണ്ട് പോയി.. ആണായി ആള്‍ മാറാട്ടം നടത്തിയ സ്ത്രീ ചെയ്യ്ത് കൂട്ടിയത് ഇങ്ങനെ ഒക്കെ,,,

Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നവമാധ്യമം വഴി സൗഹൃദം ഉണ്ടാക്കി തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സന്ധ്യ(27)യാണ് അറസ്റ്റിലായത്. സോഷ്ആയല്ൺ‍ മീഡിയയിലുടെ കുട്ടിയാണെന്ന് പരിചയപ്പെടുത്തിയ സന്ധ്യ ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായി.

Advertisement

തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. അതേസമയം സന്ധ്യ മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും സന്ധ്യയ്‌ക്കെതിരെ പോക്‌സോ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Advertisement

മറ്റൊരു കേസിൽ ഇയാൾക്ക് ആറ് മാസം തടവ് ശിക്ഷ ലഭിച്ചതായി പൊലീസ് അറിയിച്ചു. സന്ധ്യ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നെങ്കിലും ജയിലിൽ നിന്ന് കണ്ടുമുട്ടിയ മയക്കുമരുന്ന് കേസിലെ പ്രതിക്കൊപ്പമാണ് താമസിച്ചിരുന്നത്.

ചന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് സന്ധ്യ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി ആണ് കുട്ടിയാണെന്ന് കരുതി പെൺകുട്ടിക്കൊപ്പം ഇറങ്ങി.

Advertisement

അറസ്റ്റിലാകുന്നത് വരെ താൻ ഒപ്പമുണ്ടെന്ന് പെൺകുട്ടിക്ക് മനസ്സിലായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പെൺകുട്ടിയെ പിടികൂടിയത്.

Advertisement
Advertisement
Advertisement

Leave a Comment