ഒരുപാട് അങ്ങ് ഷൈൻ ചെയ്യേണ്ട മുകേഷിനോട് ചൂടായി ശോഭന.. സംഭവം ഇങ്ങനെ

അമേരിക്കയിലെ പ, രി, പാ, ടിയിൽ വച്ച് ശോഭന തന്നോട്‌ ദേഷ്യപ്പെട്ടതിനെപ്പറ്റി ആയിരുന്നു മുകേഷ് പറഞ്ഞത്. ന്യൂയോർക്കിൽ ആയിരുന്നു അന്ന് പരിപാടി. ശോഭനയുടെ രംഗപൂജയോടെയാണ് പരിപാടി തുടങ്ങുന്നത്. പ, രി, പാടി ആണെങ്കിലും ശോഭനയുടെ ഡാൻസും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

അങ്ങനെ നൃത്തത്തിനായി ശോഭന റെഡിയായി നിൽക്കുകയാണ്. പക്ഷേ കാണുമ്പോഴേ അറിയാം എന്തൊക്കെയോ അസ്വസ്ഥതകൾ മു, ഖ, ത്തു, ണ്ടായി, രുന്നു. ആരെയോ നോക്കും അങ്ങോട്ടുമിങ്ങോട്ടും നടക്കും. അതൊക്കെയാണ് ചെയ്തു കൊണ്ടിരുന്നത്.

പെട്ടന്ന് അരികിൽ വന്ന് പറഞ്ഞു മുകേഷ് എനിക്കൊരു ഹെൽപ്പ് വേണം. സക്കീർ ഹുസൈൻ വരും. പ്രോമിസ് ചെയ്തിട്ടുണ്ട്.ഇവർക്ക് ആളെ മ, ന, സ്സി, ലാ, വാതെ അദ്ദേഹത്തെ തിരിച്ചു വിടുമോ.? മുകേഷിന് ആളെ അറിയുമോ.? മുകേഷിനെ കുറച്ചു കഴിഞ്ഞ് അല്ലേ കയറേണ്ടത് ഉള്ളൂ.

അദ്ദേഹത്തെ ഫോട്ടോയിൽ കണ്ടേ പരിചയമുള്ളൂ. സ്വീകരിക്കാനായി ഞാൻ നിൽക്കാം എന്നായിരുന്നു പറഞ്ഞത്. എൻറെ ഭാ, ഗ, മായ, പ്പോൾ ഞാൻ സ്റ്റേജിലേക്ക് കയറി വന്നിരുന്നു. എനിക്ക് മനസ്സിലായത് തബലയും ഡോലാക്കും ഒക്കെ ക, ണ്ടതി, നാ, ലാണ്. അതൊന്ന് നോക്കണമല്ലോ എന്നായിരുന്നു ശോഭന പറഞ്ഞത്.

മനോജും സക്കീർ ഹുസൈൻ വന്നിരുന്നു. ആരും ഇ, ല്ലാത്ത, തിനാൽ അവർ തിരിച്ചുപോയി എന്നായിരുന്നു ഞാൻ പറഞ്ഞത്. കൂടുതൽ അങ്ങ് ഷൈൻ ചെയ്യേണ്ട സ, ക്കീർ, ഹുസൈൻ തബലയും കൊണ്ട് അല്ല എന്ന് പറഞ്ഞ ശോഭന ചൂട് ആവുകയായിരുന്നു എന്നാണ് മുകേഷ് കൂട്ടിച്ചേർത്തു.

Leave a Comment