ട്രോള്‍ മഴ… ദിലീപ് അറിഞ്ഞില്ല. കാവ്യയ്ക്ക് അത്ഭുത രോഗം സ്ഥീതികരിച്ചു.

നടി ആ, ക്ര, മി, ക്ക, പ്പെട്ട കേസ് ആണ് ഇപ്പോൾ എവിടെയും വീണ്ടും ചർച്ചയായിരിക്കുന്നത്. നിർണായക വിവരങ്ങളാണ് പുറത്തു വരുന്നത്. ദിലീപിൻറെ പേരിനേക്കാൾ കൂടുതലായി ഇപ്പോൾ ഉയർന്നു കേൾക്കുന്നത് കാവ്യയുടെ പേരാണ്.

ബാല, ചന്ദ്രകുമാർ നടത്തിയ വിവാദമായ വെളിപ്പെടുത്തലാണ് ഇപ്പോൾ ദിലീപിനും കാവ്യയ്ക്കും പ്രശ്നം ആയി മാറിയിരിക്കുന്നത്. അതോടൊപ്പം തന്നെ കാവ്യയിലേക്ക് വലിയ അ, ന്വേ, ഷ, ണ, ങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് പുറത്ത് വരുന്നത്.

ദി, ലീ, പി, നൊപ്പം തന്നെ കാവ്യയ്ക്കും ഇതിൽ കാര്യമായ പങ്കുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ് കാവ്യാ മാധവൻ. കാവ്യ മാത്രമല്ല കാവ്യയുടെ അസുഖം കൂടിയാണ് ച, ർ, ച്ച, യായിരിക്കുന്നത്. ആരെയും ഓർമ്മയില്ല.

കാവ്യക്ക് അ, ൽ, ഷി, മേ, ഴ്സ്, ആണെന്നാണ് ട്രോളുകൾ. മറവി രോഗമായ അ, ൽ, ഷി, മേ, ഴ്സ്ആണ് കാവ്യയ്ക്ക് എന്നും പൾസർ സുനിയും ബാക്കിയുള്ളവരും ഒന്നും ഓർമ്മയിലെന്നും മൊഴിയെടുക്കുമ്പോൾ ഒന്നും തനിക്ക് ഓര്മയില്ല എന്ന മൊഴി നൽകുന്നത്. ഇതേ തുടർന്നാണ് സോഷ്യൽ മീഡിയ ട്രോളുകൾ നിറയുന്നത്.

മൊഴി രേഖപ്പെടുത്തുമ്പോൾ മാത്രം കണ്ടുവരാറുള്ള അത്ഭുത രോഗമാണ് ഇത് എന്നാണ്. മൊഴി എടുത്തപ്പോൾ ഒന്നും ഓർമയില്ല. ഇപ്പോൾ വീണ്ടും മൊഴിയെടുത്തപ്പോഴും ഒന്നും ഓർമ ഇല്ല എന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. എന്തിനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത് അവർക്ക് ഒന്നും ഓർമ്മയില്ല അൽഷിമേഴ്സ് ആണ്.

ദിലീപ് ഇപ്പോഴാണ് ഈ സ, ത്യങ്ങൾ തിരിച്ചറിയുന്നത്. അതോർത്ത് പൊട്ടിക്കരയുകയാണ്. ഇങ്ങനെ ഒക്കെ കമൻറ് വലിയതോതിൽ തന്നെ കാവ്യയ്ക്കെതിരെ ഉണ്ട്. ട്രോ, ളുകൾ ശക്തമായി കൊണ്ടിരിക്കുകയാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നായികമാരിൽ ഒരാളായിരുന്നു കാവ്യാമാധവൻ.

അതിനുശേഷമാണ് കാവ്യ ട്രോ, ളുകളി, ലും മറ്റും ഇടംനേടി കൊണ്ടിരിക്കുന്നത്. വളരെ വേദന നൽകുന്ന ഒരു അവസ്ഥ തന്നെയാണ്. ദിലീപിനെയും പറ്റി ആരും ഇങ്ങനെ ഒന്നും വിചാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുവരുടെയും ആരാധകർ വല്ലാത്ത വേദനയിലാണ്.

Leave a Comment