Uncategorized
50000 രൂപവരെ വായിപ്പ ലഭിക്കും, അതില്‍ 25000 അടക്കേണ്ടതില്ല, കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു സുവര്‍ണ അവസരം, വായിക്കുക..






കേരളത്തിലെ വനിതകൾക്ക് 50,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് വിവരിക്കാൻ പോകുന്നത്. അതിൽ തന്നെ 25,000 രൂപ വായ്പ തുക തിരിച്ചു നൽകേണ്ടതില്ല. ഈ പദ്ധതിയുടെ ആനുകൂല്യം അർഹിക്കുന്ന ആരൊക്കെയാണ്, അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ രേഖകൾ വേണമെന്നുള്ളത് നമുക്ക് പരിശോധിക്കാം.
സ്ത്രീകൾക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ അല്ലെങ്കിൽ ഒരു തൊഴിൽ ആരംഭിക്കാൻ കേരള സർക്കാർ നൽകുന്ന ധനസഹായമാണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി. ആടുവളർത്തൽ, കോഴി വളർത്തൽ, തയ്യൽ, പലഹാര നിർമ്മാണം മുതലായ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് വേണ്ടി ഏറെ പ്രയോജനകരമാണ് ഈ പദ്ധതി.





പദ്ധതിയുടെ 50% വായ്പയും ബാക്കി 50% സബ്സിഡിയുമായി ലഭിക്കുന്നതുമാണ്. ഈ വായ്പ ലഭിക്കുന്നത് പ്രധാനമായും വിധവകൾക്കും അതുപോലെ നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവരും അല്ലെങ്കിൽ കിടപ്പിലായ ഭർത്താവിൻറെ ഭാര്യ എന്നിവർക്ക് ചെറു ആശ്വാസം നൽകുന്ന ഒരു പദ്ധതിയാണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി.





ഈ പദ്ധതി മുഖേന സ്വന്തം കുടുംബം വരുമാന വർദ്ധനത്തിന് സഹായകമാകുന്ന ഏതു തൊഴിൽ സംരംഭങ്ങളും ഈ പദ്ധതി കൊയ്ത സഹായിക്കുന്നുണ്ട്. പരമാവധി സബ്സിഡി ലഭിക്കുന്നത് 25000 രൂപ വരെയാണ്. അതുപോലെ പദ്ധതിയുടെ 10% ചെലവ് സംരംഭകർ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. ഈ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 18 വയസ്സിനും 55 വയസ്സിനും ഇടയിലായിരിക്കണം.
മാത്രവുമല്ല വാർഷിക വരുമാനം ഒരു ലക്ഷത്തിലധികമാകാനും പാടില്ല. സാക്ഷരതയാണ് വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കുന്നത്. സാങ്കേതിക യോഗ്യതയുള്ളവർക്ക് ഏറെ മുൻഘടന നൽകുന്ന ഒരു പദ്ധതിയാണിത്. ഇതിനു വേണ്ടി അപേക്ഷ സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ അല്ലെങ്കിൽ ജില്ലാ ഓഫീസ് മുഖേനയാണ്.





ഈ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ട രേഖകൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വിവാഹ സ്ത്രീ സംബന്ധിച്ച് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, പ്രോജക്ട് റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിലെ പകർപ്പുകൾ എന്നിവയാണ് ഈ പദ്ധതിക്കു വേണ്ടി നൽകേണ്ട രേഖകൾ.
ശരണ്യ സ്വയം സ്വയംതൊഴിൽ പദ്ധതിയുടെ പൊതു മാർഗ്ഗനിർദ്ദേശങ്ങളാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിൽ രഹിതരായ വിധവകൾ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ അല്ലെങ്കിൽ ഭർത്താവിനെ കാണാതായവർ, 30 വയസ്സിന് മുകളിൽ അവിവാഹിതരായ സ്ത്രീകൾ, പട്ടിക ജാതി വർഗ്ഗത്തിൽ അവിവാഹിതരായ സ്ത്രീകൾ എന്നിവ
-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.