ഗുരുവായൂരപ്പന്റെ ഥാര്‍ മുഹമ്മദ് അലിക്ക് തന്നെ, വിവാദങ്ങള്‍ അവസാനിച്ചു;

Advertisement

ഗുരുവായൂരപ്പന്റെ ഥാർ ലേല വിവാദം പരിഹരിച്ചു. മുഹമ്മദലിക്ക് തന്നെ തർ അമൽ കൈമാറും. ഗുരുവായൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. എറണാകുളത്തെ പ്രവാസിയായ അമൽ 15 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനം 15 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്.

Advertisement

a

Advertisement

ജിഎസ്ടി ഉൾപ്പെടെ 18 ലക്ഷം രൂപയോളം വരും. വാഹനത്തിന് 21 ലക്ഷം രൂപ വരെ നൽകാൻ തയ്യാറാണെന്ന് അമൽ മുഹമ്മദ് അലിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ സംഭവം വിവാദമായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.

Advertisement

മോഹൻദാസിന്റെ അധ്യക്ഷതയിൽ ദേവസ്വം ഓഫീസിൽ ചേർന്ന യോഗത്തിൽ കെ.ബി. അമൽ മുഹമ്മദലിക്ക് 15 ലക്ഷത്തി 10,000 രൂപയ്ക്ക് വാഹനം നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ജിഎസ്ടി ഉൾപ്പെടെ 18 ലക്ഷം.

Advertisement
Advertisement

Advertisement

Leave a Comment