




തികഞ്ഞ ഒരു നര്‍ത്തകിയും മോഡലും ആണ് പ്രിയാ മണി, പൃഥ്വിരാജിന്റെ നായികയായി മലയാള ചിത്രം വര്ഗത്തിലുടെയാണ് മലയാളത്തില്‍ അരങ്ങേറിയത് എങ്കിലും.
2003 ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയമാനി അഭിനയരംഗത്തേക്ക് പ്രവേശിച്ചതും സിനിമ ലോകം എന്നതില്‍ ചുവടു വെച്ചതും.





ചെറിയ കാലയളവില്‍ തന്നെ ദേശിയ അവാര്‍ഡ് അടക്കം താരം സ്വന്തമാക്കിയതും നടിയുടെ കഴിവിനെ എടുത്ത് കാണിക്കുന്നു.
മഴവില്‍ മനോരമയിലെ ഡി ഫോർ ഡാൻസിന്റെ വിധികർത്താവ് കൂടിയാണ് പ്രിയമണി. മലയാളികളുടെ പ്രിയപ്പെട്ട ജേഡ്ജ് എന്ന് വേണം പറയാന്‍.





തന്റെ പ്രിയപ്പെട്ട ജീവിതത്തിലുടനീളം ഗോസിപ്പിന് ഇരയായ അവൾ, കഥാപാത്ര വേഷങ്ങളും അങ്ങേയറ്റം ഗ്ലാമറസ് വേഷങ്ങളും ചെയ്യാനുള്ള കഴിവിനെക്കുറിച്ച് വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്.
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് പരമ്പരയായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രിയമണി സിസിഎല്‍ ന്റെ ഒരു പാർട്ടി നടക്കുമ്പോള്‍ ഒരാളെ മർദ്ദിച്ചു എന്ന വാര്‍ത്ത വന്നിരുന്നു.
അത്തരമൊരു വാര്‍ത്ത പ്രചരിച്ചെങ്കിലും അത് പൂർണ്ണമായും ശരിയല്ല. പാർട്ടി സമയത്ത് ആരോ തന്റെ ജീൻസ് പോക്കറ്റിൽ നിന്ന് എന്റെ ഫോണ്‍ അടിച്ചുമാറ്റി.





അത് മനസിലാക്കിയപ്പോള്‍ ആ ഹോട്ടല്‍ മുഴുവനും എന്റെ ഫോണ്‍ അരിച്ചു പെറുക്കി, പക്ഷെ കിട്ടിയില്ല ആ ഹോട്ടലില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ മുഴുവനും എന്റെ ഫോണ്‍ തിരയാന്‍ കൂടി.
കുറെ കഴിഞ്ഞ അവസാനം ആ ഫോണ്‍ എടുത്ത ആള് തന്നെ അത് തിരികെ കൊണ്ടുവന്നു തന്നു. അയാളോട് ദേഷ്യപ്പെട്ടതല്ലാതെ തല്ലുകയൊന്നും ചെയ്യത്തില്ല. ആ വാര്‍ത്ത വളച്ചൊടിച്ചു ഉണ്ടാക്കിയതായിരുന്നു.
PRIYA MANI’S GOOGLE IMAGES
PRIYA MANI’S GOOGLE IMAGES




