പുറകെ ഒരു ഒരു ഓഡി കാര്‍ വേഗത്തില്‍ പിന്തുടര്‍ന്നു.. അതിനു ശേഷമാണു അപകടം ഉണ്ടായത്.. മോഡലുകള്‍ അപകടത്തിന് കാരണം ഇതെന്ന് വണ്ടി ഓടിച്ച ആള്‍

Advertisement
മിസ് കേരളയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് ഡ്രൈവര്‍, അപകടശേഷം കാര്‍ തിരികെ അപകട സ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Advertisement

പുറകെ ഒരു ഒരു ഓഡി കാര്‍ വേഗത്തില്‍ പിന്തുടര്‍ന്നു.. അതിനു ശേഷമാണു അപകടം ഉണ്ടായത്.. മോഡലുകള്‍ അപകടത്തിന് കാരണം ഇതെന്ന് വണ്ടി ഓടിച്ച ആള്‍.


അന്വേഷണം ഇപ്പോള്‍ പല ഭാഗത്തേക്കും നടകുകയാണ്. നമ്പര്‍ 18 എന്ന ഹോട്ടലില്‍ സിസിടിവി ചെക്ക്‌ ചെയ്യാന്‍ ചെന്ന പോലീസിനു അവടെ നിന്നും ഒന്നും കണ്ടുപിടിക്കാന്‍ ആയില്ല.

Advertisement

ഹോട്ടലിലെ സിസിടിവി ദ്രിശ്യങ്ങള്‍ ഒക്കെ നശിപ്പിച്ചു എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്‌ വരുന്നത്. ഹോട്ടല്‍ ജീവനക്കാര്‍ തന്നെ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചു എന്നാണ് പറയുന്നത്..


Advertisement
Advertisement
Advertisement

Leave a Comment