അവതാരക ജീവയുടെയും അപർണയുടെയും പ്രണയകഥ ഇങ്ങനെയാണ്. ഞങ്ങളുടെ ആദ്യത്തെ ചുംബനം കാറിനുള്ളിൽ നിന്ന് ആയിരുന്നു

Advertisement

Advertisement

“ഞങ്ങളുടെ ആദ്യ കിസ്സ് കാറിനുള്ളിൽ വച്ച്”- അവതാരകൻ ജീവയുടെയും അപർണയുടെയും പ്രണയകഥ ഇങ്ങനെ.

Advertisement

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ജീവ ജോസഫ്. സരിഗമപ എന്ന റിയാലിറ്റി ഷോ ജീവക്ക് ഒരു പുത്തൻ ഇമേജ് തന്നെ നേടികൊടുത്തു എന്നു പറയുന്നതിൽ തെറ്റില്ല. കാരണം ഇതിനു മുൻപ് പല വേദികളിൽ ജീവ ഏത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പിന്തുണയും ജനശ്രദ്ധയും പിടിച്ചു പറ്റിയത് മലയാളം ചാനൽ ആയ സീ കേരളത്തിലെ സരിഗമപ എന്ന പരിപാടിയിലൂടെ തന്നെയാണ്.

Advertisement

മത്സരാര്‍ത്ഥികളോടും ജഡ്ജസിനോടും ജീവ ഇടപെടുന്നതും, കുറിക്ക് കൊള്ളുന്ന മറുപടിയും, തമാശകളുമെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ട്ടമാണ് , ഇതിനെ എല്ലാം അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും സോഷ്യൽ മീഡിയകളിൽ ജീവക്ക് ധാരാളം സപ്പോർട്ടും കിട്ടുന്നുണ്ട്

Advertisement

ടെലിവിഷൻ പരിപാടിയിലൂടെത്തന്നെ പരിചയപെട്ടു പ്രണയിച്ചു വിവാഹിതരായവരാണ് ജീവയും അപർണയും.ഇരുവരും പങ്കെടുത്ത കൗമുദി ടീവി യുടെ ഒരു ഇന്റർവ്യൂ വിൽ വിവാഹത്തിന് മുൻപുള്ള നിങ്ങളുടെ ഫസ്റ്റ് കിസ്സ് എപ്പോഴായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിനാണ് വളരെ രസകരമായി ഇരുവരും മറുപടി പറഞ്ഞത്. ഇവർ പറഞ്ഞ ഈ മറുപടി ആണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്

ഇതായിരുന്നു ആ മറുപടി

“കോട്ടയം പുതുപ്പള്ളിയിൽ ഒരു ഷൂട്ടിനു പോയപ്പോൾ കൂടെ ഉള്ളവരെ ഒക്കെ ഫുഡ്‌ കഴിക്കാൻ പറഞ്ഞ് വിട്ടിട്ട് കാറിനുള്ളിൽ വച്ചായിരുന്നു.”

സീ കേരളം ചാനലിലെ മറ്റൊരു സൂപ്പർ ഹിറ്റ്‌ റിയാലിറ്റി ഷോ ആയ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു വരികയാണ് ഇപ്പോൾ ജീവയും അപർണയും.

ജീവ അപര്‍ണ ഫോട്ടോസ്

ജീവ അപര്‍ണ ഫോട്ടോസ്

ജീവ അപര്‍ണ ഫോട്ടോസ്

ജീവ അപര്‍ണ ഫോട്ടോസ്

Advertisement
Advertisement

Leave a Comment