ഇവരാണ് എല്ലാം.. ” Our Kinda Night 💃🏻💃🏻 ” അടിച്ചുപൊളി നൃത്തം പങ്കുവെച്ച് ഭാവനയും കൂട്ടരും

വിവാഹശേഷം മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന. പക്ഷേ, ഭാവന ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമാ താരങ്ങളുമായുള്ള സൗഹൃദ കൂട്ടായ്മകളിലും വ്യാപകമാണ്.

തന്റെ സന്തോഷ നിമിഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന നടി ഇപ്പോൾ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ചലച്ചിത്ര മേഖലയിൽ. രമ്യ നമ്പീശൻ, മൃദുല മുരളി, ശിൽപ ബാല, സയനോര എന്നിവർക്കൊപ്പമാണ് ഭാവന നൃത്തം ചെയ്യുന്നത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Leave a Comment