പക്ഷെ അതിൽ നിന്ന് ഒരു കാര്യം മനസിലായി അവൻ പ്രണയിച്ചത് എന്നെയല്ല എന്റെ ശരീരത്തെയാണ് : വീണ നന്ദകുമാർ തുറന്നു പറയുന്നു

ഇന്ന് മലയാളികളുടെ ഇഷ്ട താരമായി മാറി കഴിഞ്ഞ ഒരു നടിയാണ് വീണ നന്ദ കുമാർ. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ പ്രകടനം ആണ് പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം നൽകിയത്.

എന്നാൽ വീണ സിനിമ രംഗത്തേക്ക് കടന്നു വന്നത് വർഷങ്ങൾക് മുൻപേ ആണ്. കടം കഥ എന്ന സിനിമയിലൂടെ 2017 ഇൽ ആണ് ഇവർ രംഗ പ്രേവേശനം ചെയ്തത്.

Actress Veena Nandakumar New Photos

പക്ഷെ ആ ചിത്രം പരാജയപ്പെട്ടതോട് കൂടി വീണയെ ആരും തിരിച്ചറിയാതെയായി.വർഷങ്ങൾക്ക് ശേഷം ഒരു നിയോഗം എന്ന പോലെ ജന ശ്രദ്ധ ആകർശിച്ച ഒരു ചിത്രത്തിലൂടെ വീണ ഇന്ന് മലയാളികളുടെ പ്രിയങ്കരി ആയി മാറി കഴിഞ്ഞു.

ആസിഫ് അലിയുടെ ഭാര്യ കഥാപാത്രം ആയിട്ടാണ് കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഇന്ന് ചിത്രം വിജയമായതിനു ശേഷം ആരാധകർ തന്നെ കെട്ടിയോൾ എന്നാണ് വിളിക്കുന്നതെന്നു വീണ തുറന്നു പറഞ്ഞു.

ഇത് കേൾക്കുമ്പോ വലിയ സന്തോഷം ആകുന്നുണ്ടെന്നു നടി പറഞ്ഞു. എന്നാൽ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങളും പങ്കു വെക്കുവാൻ നടി മറന്നില്ല.

സ്കൂൾ വിദ്യാഭ്യാസ കാലത്ത് തനിക്ക് ആൺകുട്ടികളുമായി ചങ്ങാത്തം കൂടുവാനും നേരം ചിലവഴിക്കുവാനും ഇഷ്ടമായിരുന്നു. അവരിൽ ഒരാളോട് പ്രണയം തോന്നിയിട്ടുണ്ട്.

അന്നത് തുറന്നു പറഞ്ഞെങ്കിലും അവൻ അത് മൈൻഡ് ചെയ്തില്ല. ആക്കാലത്തു താൻ അത്ര സുന്ദരിയൊന്നും അല്ലെന്നു വീണ കൂട്ടിച്ചേർത്തു.

എന്നാൽ ഇപ്പൊ സിനിമയിൽ വന്നതിനു ശേഷം ആ പഴയ കാമുകൻ തന്നെ തിരഞ്ഞെത്തി ഇഷ്ടം ആണെന്ന് തുറന്നു പറഞ്ഞു. പക്ഷെ അതിൽ നിന്ന് ഒരു കാര്യം മനസിലായി അവൻ പ്രണയിച്ചത് എന്നെയല്ല എന്റെ ശരീരത്തെയാണ് വീണ വ്യക്തമാക്കി.

ഇന്ന് പല ചെറുപ്പക്കാരും അടുപ്പം സ്ഥാപിക്കാൻ തന്നെ സമീപിക്കാറുണ്ടെന്നും എന്നാൽ ഇതെല്ലാം തന്റെ ശരീരത്തിൽ മാറ്റം വന്നതിനു ശേഷം ആണെന്ന് യാതൊരു മടിയും കൂടാതെ വീണ തുറന്നു പറയുന്നു

എന്ത് തന്നെയായാലും ജീവിത പങ്കാളിയാവേണ്ട ആളെ താൻ തന്നെ കണ്ടെത്തും എന്ന നിലപാടിൽ ആണ് വീണ. മദ്യപാന ശീലത്തെ കുറിച്ചും നടി തുറന്നു പറഞ്ഞു.

താൻ അധികം സംസാരിക്കാത്ത ആളാണെന്നും എന്നാൽ മദ്യപിച്ചാൽ ധാരാളം സംസാരിക്കുമെന്നും നടി പറയുന്നു. ബിയർ ആണ് ഇഷ്ടമെന്നും ഈ ശീലം സിനിമയിൽ വന്നതിനു ശേഷം ആണെന്നും നടി കൂട്ടിച്ചേർത്തു.

മദ്യപാനം തുടങ്ങിയതും, ഈയടുത് ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപെട്ടതും കൂട്ടി ചേർത്ത് നോക്കുമ്പോൾ ഏത് വേഷവും കയ്യ് കാര്യം ചെയ്യാൻ താൻ തയാറാണ് എന്ന് പറയാത പറയുകയാണ് വീണ.

നയന്താരയും മറ്റു നാടികളും ആദ്യ കാലങ്ങളിൽ ചെയ്തത് പോലെ വീണയും ഗ്ലാമർ വേഷങ്ങളിൽ എത്തുമെന്ന് തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്. താരം വളരെ വൈറല്‍ ആയി മാറികൊണ്ട് ഇരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

Leave a Comment