Connect with us

Health

സോഷ്യൽ മീഡിയയിൽ കാദറിന്റെ കണ്ണീർ കാണുവാൻ ആരുമില്ലാതെ പോയി

Published

on

ഇത് ഖാദർ കാസർഗോഡ് ജില്ലയിൽ താമസിക്കുന്നു. ഖാദറിന്റെ വീഡിയോസ് കണ്ടവർ ഒരുപാട് ഉണ്ട്. 4 മാസം ആയി ഖാദർ 4 ലക്ഷം രൂപ അടുത്ത് ചികിത്സക്കായി ഒരുപാട് വീഡിയോസ് സോഷ്യൽ മീഡിയയിൽ ഇട്ടൂ. ആരും ഖാദറിനെ വലിയ രീതിയിൽ സഹായിച്ചില്ല. ഇപ്പോൾ ഖാദറിന് നടക്കണം എങ്കിൽ കുറഞ്ഞത് 4 ലക്ഷം രൂപ അടുത്ത് സർജറിക്ക് ചിലവുണ്ട്. ഖാദർ ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.ദയവായി ഈ പ്രവാസിയെ കൈ വിടരുത്.

ഇത് അബ്ദുൽ ഖാദർ.. കാസർകോട് സ്വദേശി.
പ്രവാസിയായിരുന്നു.
ഒരു അപകടത്തെ തുടർന്ന് ചികിത്സയിലാണ്‌. കയ്യിനും കാലിനും നട്ടെല്ലിന്നും പരുക്ക് പറ്റിയിട്ടുണ്ട്. മംഗലാപുരം ഹൈ ലാൻഡ് ഹോസ്പിറ്റലിൽ സർജറിക്ക്‌ വിദേയനായ ഈ സഹോദരന്റെ കയ്യിൽ ബില്ല് അടക്കാൻ ആയി രൂപ ഇല്ലാതെ ആകെ വിഷമത്തിലാണ്. അത് കൂടാതെ കുറച്ചു ദിവസത്തിനു ശേഷം വീണ്ടും സർജറിക്ക്‌ വിദേയനാകാനുമുണ്ട്.
ശക്തമായ വേദനയോടൊപ്പം ചികിത്സ മുടങ്ങുമെന്ന അവസ്ഥയിലുമാണ്

കയ്യിനും കാലിനും നട്ടെല്ലിനും പരിക്കുപറ്റിയ ഈ പ്രവാസിക്ക്
രണ്ടു കുഞ്ഞുമക്കൾ ആണുള്ളത്.
ഒരു കുടുംബത്തിൻറെ താങ്ങും തണലും ആകേണ്ട മനുഷ്യനാണ്. ഇപ്പോൾ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാൻ ആണ് വിധി..
എത്രയും പെട്ടെന്ന് ഈ സാധു മനുഷ്യൻ സാധാരണ ജീവിതത്തിലേക്ക് വരാൻ പ്രാർത്ഥിക്കാം…
കൈ വിടരുതേ..
ജീവന്റെ വിലയാണ്…

നിങ്ങളാൽ കഴിയുന്നത് എത്ര ആയാലും താഴെ കാണുന്ന അകൗണ്ടിലേക്കു അയച്ചു കൊടുത്തു സഹായിക്കാമോ 🙏🙏🙏😭😥

GOOGLE PAY /PHONE PAY :7025868871

ABDUL KHADER.B
A/C:5017101002532
IFSC :CNRB0005017
CANARA BANK
BRANCH :CHERKKALA
Kasaragod

CONTACT NUMBER:9605097785
08/07/2021

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending