Connect with us

Health

സൂക്ഷിക്കുക മൊബൈൽ ഗെയിം നിങ്ങളുടെ കുട്ടികളെ മാനസിക രോഗി ആക്കും..

Published

on

നമസ്കാരം പ്രിയപ്പെട്ട മാതാപിതാക്കളെ. ഇന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നത് നിങ്ങൾ വളരെ ഗൗരവം ആയിട്ട് എടുക്കേണ്ട വിഷയം ആണ്. കാരണം ഇന്ന് ഓൺലൈൻ ക്ലാസ്സ്‌ കുട്ടികളിൽ സ്മാർട്ട് ഫോൺ ഉപയോഗം അഡീഷൻ ആയി മാറിക്കൊണ്ടിരിക്കുന്നു.

ഇത് അപകടം ആയി കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കുട്ടികൾ ഗെയിം കളിച്ചു തുടങ്ങി എങ്കിൽ നിങ്ങൾ അത് തീർച്ചയായും അതിൽ നിന്നും അവരെ പിന്തിരിപ്പിക്കുക തന്നെ വേണം. കാരണം നിങ്ങളുടെ കുട്ടി ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന സമയം അവന്റെ ലോകം ആ ഗെയിം കണ്ടന്റിൽ ആകും. മാത്രമല്ല ഇത് അവന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. തുടർന്ന് വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരും.

Download App – Click Here

മൊബൈൽ ഗെയിം കളിക്കുന്നത് കൊണ്ട് നിങ്ങളുടെ മക്കളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ആണ് ഇനി പറയുന്നത്. ഇങ്ങനെ നിങ്ങൾക്ക് അനുഭവപ്പെട്ടാൽ തീർച്ചയായും കുട്ടികൾക്ക് വേണ്ടുന്ന കൗൺസിലിംഗ് നൽകുക.

1. ഏത് സമയവും റൂമിൽ ഒറ്റക്ക് ഇരുന്നു മൈബൈൽ ഗെയിം കളിക്കുന്നു

2. രാത്രി സമയങ്ങളിൽ അതായിത് 10:00 മുതൽ 4:00 വരെ തുടർച്ചയായി ഗെയിം കളിച്ചു കൊണ്ടിരിക്കുന്നു. ഉറക്കം ഇല്ലാതെ കളിക്കുന്നത് കൂടുതൽ അഡീഷൻ ആവുന്നതിന്റെ ലക്ഷണം ആണ്.

3. പകൽ സമയങ്ങളിൽ ഉറങ്ങുന്നത്. ക്ഷീണം, മുഖത്തുണ്ടാവുന്ന നീർക്കെട്ട്, ഭക്ഷണം സമയത്ത് കഴിക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ

4. ഗെയിം അഡീഷൻ ആയി കയിഞ്ഞ് ഉണ്ടാവുന്ന മറ്റൊരു ലക്ഷണം ആണ് സ്വന്തം കൂട്ടുകാരുമായി ഉള്ള ബന്ധം ഇല്ലാതെ പോകുക. ആരോടും സംസാരിക്കാതെ ഒറ്റ മുറിയിൽ അടച്ചു ഇരിക്കുക.

Download App – Click Here

5. മൊബൈൽ മാതാപിതാക്കൾ വാങ്ങുമ്പോൾ വല്ലാതെ കോപം, ദേഷ്യം, തുടങ്ങിയവ കാണിക്കാൻ തുടങ്ങുക.

6. മാത്രമല്ല മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇടക്ക്, ഇടക്ക് പണം നഷ്ട്ടമാവുക. ഇതാണ് പ്രധാന പ്രശ്നം ആയി കാണാൻ കഴിയുന്നത്.

ഇതുപോലെ എന്തേലും പ്രശ്നം നിങ്ങളുടെ കുട്ടികൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടുന്ന കൗൺസിലിംഗ് അവർക്ക് നൽകണം. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ മനോരോഗത്തിന്റെ കുഴിയിൽ വീഴും എന്നതിൽ യാതൊരു സംശയവും ഇല്ല.ഇതിന്നെ കുറിച്ച് കൂടുതൽ അറിയുവാൻ

ഡോക്ടർ  ജോർജ് കളപ്പുര, മൈൻഡ് മാസ്റ്റർ
നിങ്ങൾക്ക് വിളിക്കാവുന്നതാണ്
📞98473 04999

Download App – Click Here

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending