Connect with us

Devotion

ഷെയർ ചെയ്യൂ നിങ്ങളുടെ ആഗ്രഹം സഫലമാകും

Published

on

നിങ്ങളുടെ വീടിനും, കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുവാൻ നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം. ദിവസവും പറ്റിയാൽ പുലർച്ചയിൽ തന്നെ എന്നീറ്റ് കുളിച്ച് ശുദ്ധിയായി മൗനമായി മഹാദേവ ക്ഷേത്ര ദർശനം നടത്തുക.

മാത്രമല്ല നാരങ്ങാ മുറിച്ച് നീര് കളഞ്ഞു എടുത്ത തൊലി കുമ്പിൾ ആക്കി അതിൽ മഹാദേവന് ശുദ്ധമായ നെയ്യ് ഒഴിച്ച് കത്തിച്ചു നടക്കൽ വെച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. ശേഷം നന്ദികേശന്റെ ചെവിയിൽ നിങ്ങളുടെ ആഗ്രഹം പറയുക.

നന്ദികേശനോട് പറയുന്നത് വരെ നിങ്ങൾ ആരോടും സംസാരിക്കുവാൻ പാടില്ല എന്നാണ് മുത്തശ്ശിമാർ പറയാറ്. നന്ദികേശനോട് നാരങ്ങാ നെയ്യ് വിളക്ക് കത്തിച്ചു പറഞ്ഞാൽ മഹാദേവന്റെ അടുക്കൽ എത്തും എന്നതാണ് വിശ്വാസം.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending