Uncategorized
പണം ഒരു പ്രശ്നമല്ല.. സിനിമയാണ് ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും..! സിനിമാരംഗത്തെ അനുഭവത്തെക്കുറിച്ച് വിന്ദുജ പറഞ്ഞത് ഇങ്ങനെ.






ഏഷ്യാനെറ്റിലെ മികച്ച സീരിയലായിരുന്നു ചന്ദനമഴ. മേഘ്ന വിൻസെന്റാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ അമൃതയെ ആദ്യം അവതരിപ്പിച്ചത്. പിന്നീട് മേഘ്ന ആ വേഷം ഉപേക്ഷിച്ചപ്പോൾ വിന്ദുജ വിക്രമന് ആ വേഷത്തില്‍ സീരിയലിൽ എത്തി.
വലിയ ആരാധകവൃന്ദമുള്ള മേഘ്നയുടെ മാറ്റം സീരിയലിനെ ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ കുറച്ച് എപ്പിസോഡുകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. മുൻ താരത്തെ ഏറ്റെടുത്ത പോലെ മലയാളികൾ വിന്ദുജയെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.





ചുരുങ്ങിയ സമയം കൊണ്ടാണ് താരം ആരാധകരെ ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയ ജീവിതത്തെക്കുറിച്ചും സിനിമാ ലോകത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് വിന്ദുജ.
താൻ സാധാരണക്കരിയാണ് തനിക്ക് ഒരു പ്രണയമുണ്ടെന്നും താരം പറഞ്ഞു. എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. താൻ ഉടൻ വിവാഹിതയാകാൻ സാധ്യതയുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ നിന്ന് മറക്കാനാകാത്ത സങ്കടവും വേദനയും താരം പ്രകടിപ്പിച്ചു.





സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഫോൺകോൾ വന്നതായി താരം പറഞ്ഞു. വിളിച്ചയാള്‍ പറഞ്ഞു, ” ഇത് സിനിമയില്‍ ഇന്നാണ് ഇവിടെ പണം ഒരു പ്രശ്നം അല്ല, പക്ഷെ നിങ്ങള്‍ക്ക് അറിയാമല്ലോ പല രീതിയില്‍ ഉള്ള അഡ്ജസ്റ്റ്മെന് ചെയ്റ്യേണ്ടി വരും” എന്നാണ് അയാള്‍ പറഞ്ഞത്
PHOTO COURTESY VINDHUJA INSTAGRAM
PHOTO COURTESY VINDHUJA INSTAGRAM





-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.