Populor Posts
നിന്റെ അമ്മയോട പറ തോര്‍ത്ത് മാറ്റി കാണിക്കാന്‍.. നിങ്ങടെ വീട്ടിലെ ആളുകള്‍ കളിക്കുന്ന കളി അല്ല ഇത് .. തോര്‍ത്ത് മാറ്റി വെച്ച് ഡാന്‍സ് കളിയ്ക്കാന്‍ പറഞ്ഞവര്‍ക്ക് എതിരെ ആതിര മാധവ് കൊടുത്ത കിടിലന്‍ മറുപടി ഇങ്ങനെ
കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവാണ് അനന്യയായി എത്തുന്നത്.
ആതിര മാധവ് അടുത്തിടെയാണ് വിവാഹിതയായത്. രാജീവ് മേനോനാണ് വരൻ. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
x
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ആതിര മാധവ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആതിര ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആതിര കഴിഞ്ഞ ദിവസം ഒരു ഞരമ്പന് നൽകിയ മറുപടിയാണ് വൈറലാവുന്നത്.
തോർത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിലാണ് എല്ലാവരും ഈ ഡാൻസ് കളിക്കുന്നത്. ഇതിനിടെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടവന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയ ആതിരയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ആ തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും&ന്നായിരുന്നു ഒരാൾ കമന്റുമായി എത്തിയത്.
അയ്യോ സഹോദര, തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി. നിങ്ങളുടെ വീട്ടിലെ ആൽക്കാർ കളിക്കുന്ന കളി അല്ല ഇതെന്നും ആയിരുന്നു ആതിരയുടെ മറുപടി. ടിപ്പിക്കൽ ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകൾ കൂടി ആതിര കൊടുത്തിരുന്നു. ആതിര മാത്രമല്ല കുടുംബവിളക്കിലെ ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃതയും ഇതേ കമന്റിന് മറുപടി കൊടുത്തിരുന്നു.
നമ്മുടെ ചേട്ടന്മാരുടെ ഒരു കാര്യം എന്ന് പറഞ്ഞ് ആതിര ഇതിന്റെ സ്ക്രീൻഷോട്ടും പരസ്യമാക്കിയിരുന്നു. ഇതുപോലെ വിമർശിക്കാൻ എത്തുന്നവരെ കണ്ടം വഴി ഓടിക്കുന്ന നടിമാർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ആരാധകർ.
തോർത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിലാണ് എല്ലാവരും ഈ ഡാൻസ് കളിക്കുന്നത്. ഇതിനിടെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടവന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയ ആതിരയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.
ആ തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും എന്നായിരുന്നു ഒരാൾ കമന്റുമായി എത്തിയത്. അയ്യോ സഹോദര, തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി. നിങ്ങളുടെ വീട്ടിലെ ആൾക്കാർ കളിക്കുന്ന കളി അല്ല ഇതെന്നും ആയിരുന്നു ആതിരയുടെ മറുപടി.
സോഷ്യൽ മീഡിയ പേജുകളിൽ സജീവമായി പോസ്റ്റുകൾ ഇടാറുള്ള നടിമാർ അടുത്തിടെ ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരുന്നു. കുടുക്ക് എന്ന പാട്ടിനായിരുന്നു താരങ്ങളുടെ ഡാൻസ്. പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുന്നേറുകയാണ്.
-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.