Populor Posts
കൊച്ചിയിലെ റോഡ് ഉപരോധവും,വഴി തടയലും.🚧🚧🚌🚙. പ്രതികരിച്ച് ജോജു “” അതേടാ…🔥🔥 കാശുണ്ടെടാ..🔥🔥 ഞാന്‍ പണിയെടുത്താടാ ഉണ്ടാക്കിയെ..🔥🔥”” നടന് ജോജുവിന്റെ പുത്തന്‍ കാറിന്റെ ചില്ല് അടിച്ച് തകര്‍ത്ത് സമരക്കാര്‍ 🚖🚖💥😲 നടന് മദ്യപിച്ചു സ്ത്രീയെ അതിക്ഷേപിച്ചു , അസഭ്യം പറഞ്ഞു എന്നും ആരോപണം
കൊച്ചിയിൽ ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ ആക്രമിക്കാൻ ശ്രമം. യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
ഇയാളുടെ റേഞ്ച് റോവർ വാഹനത്തിന്റെ പിൻവശത്തെ ചില്ല് തകർത്തു. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിൽ രോഷത്തോടെ പ്രതികരിച്ച് നടൻ ജോജു ജോർജ്ജ്, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണിതെന്ന് ജോജോ ജോർജ് പ്രതികരിച്ചു.
രണ്ട് മണിക്കൂറോളം ജനങ്ങൾ ദുരിതത്തിലാണ്. വില കൂട്ടുന്നത് ജനങ്ങളല്ലെന്നും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവിലക്കയറ്റത്തിനെതിരെ സർക്കാർ പോരാടണമെന്നും എന്നാൽ ഇതല്ല വഴിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് സമരം പിൻവലിച്ചു. ഗതാഗതക്കുരുക്കിൽ പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരെ ചീത്തവിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിട്ട് എന്ത് പ്രയോജനമുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
ജോജു തന്റെ വാഹനത്തിൽ തിരിച്ചെത്തി മാധ്യമപ്രവർത്തകരോട് സംസാരിച്ചു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ നേരത്തെ സമരം പിൻവലിച്ചു.
-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.