Populor Posts
ഉണ്ണിയാര്‍ച്ച🔥🔥, കല്യാണപെണ്ണ്🔥🔥, ക്രിസ്തുമസ് ഗേള്‍🔥🔥, ഇത്രെയും മതിയായിരുന്നു ഈ മോഡലിനെ ലോകം മുഴുവന്‍ വൈറല്‍ ആക്കാന്‍..🤩🤩 ഇപ്പോള്‍ എവിടെയാണ് എന്ന് നോക്കാം..❤️👍
2020ന്റെ അവസാന നാളുകളും 2020ന്റെ തുടക്കത്തിലും സോഷ്യല്‍ മീഡിയയില്‍ തരംഗം ഉണ്ടാക്കിയ ഒരു മോഡല്‍ ആയിരുന്നു അര്‍ച്ചന. വ്യത്യസ്തമായ ഫോട്ടോഷൂട്ട് കൊണ്ട് ആളുകളെ അമ്പരിപ്പിച്ച താരം കൂടെയാണ് ഈ യുവ മോഡല്‍. പങ്കുവെച്ച എല്ലാ ചിത്രങ്ങളും കടല്‍ കടന്ന് ലോകത്തിന്റെ എല്ലാ കോണില്‍ ഉള്ള മലയാളികളും കണ്ടിട്ടുണ്ടാകും എന്നത് തീര്‍ച്ചയാണ്.
ACTRESS മോഡല്‍, അവതാരക, ജിം ട്രൈനെര്‍ തുടങ്ങിയ എല്ലാ മേഖലയിലും തിളങ്ങി നില്കുന്ന ഒരാളാണ് അര്‍ച്ചന. ഈ കഴിഞ്ഞ ക്രിസ്തുമസില്‍ ഒക്കെ അര്‍ച്ചനയുടെ ഫോട്ടോസ് ലോകം കണ്ടതാണ്. ചുരുക്കം ചിലത് ഒക്കെ പലതരം വിവാദങ്ങള്‍ക്കും വഴിയുണ്ടാക്കി എങ്കിലും അതിനെ ഒക്കെ തരണം ചെയ്യ്ത് പിന്നെയും ഫോട്ടോഷൂട്ടുകളില്‍ സജീവ താരമായി മാറി.
ഫോട്ടോഷൂട്ടുകൾ ഇപ്പോൾ മലയാളികളുടെ ഒരു വീക്നെസ് തന്നെയാണ്. ഫോട്ടോ ഷൂട്ടിലൂടെ മാത്രം സോഷ്യൽ മീഡിയയിൽ വൈറലായ മോഡലാണ് അർച്ചന അനില. ഒരു വിവാഹ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫോട്ടോ ഷൂട്ടിലൂടെയാണ് കേരളത്തെ സോഷ്യല്‍ മീഡിയയിലുടെ ഇളക്കി മറിച്ചതാരമാണ്അർച്ചന അനില.
ജാക്ക് ഡാനിയേൽ എന്ന സിനിമയിൽ അഭിനയിച്ച നടിയാണ് അർച്ചന ദിലീപ് ആണ് ഈ സിനിമയിലെ നായകന്. അംഗമാലി ഡയറീസിലൂടെ മലയാളികളുടെ ഹൃദയം നേടിയ നടൻ അപ്പാനി ശരത്തിനൊപ്പം ‘കർത്തവ്’ എന്ന ചിത്രത്തിലും അർച്ചന അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ മലയാളികളുടെ മനസ്സിനെ ആകർഷിച്ച മോഡലാണ് നടി.
സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണം നേരിട്ട താരം വിമർശകരോടും ധാർമ്മികവാദികളോടും കർശനമായി പ്രതികരിച്ചിരുന്നു. വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അർച്ചനയുടെ വിവാഹ ഫോട്ടോകളാണെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും ഇത് ഒരു വിവാഹ ഫോട്ടോഷൂട്ട് തീമിൽ നടത്തിയ ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു.
ഗ്ലാമർ ലുക്ക് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിയുടെ അവസാനമായി പുറത്തറങ്ങിയ ഗ്ലാമർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നതാണ്. ഉണ്ണിയാർച്ചയുടെ രൂപത്തിലുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആയിരുന്നു മികച്ചു നിന്നത്.
കടപ്പാട് അര്‍ച്ചന, ഇന്സ്ടഗ്രം
https://www.instagram.com/archana_anila_/
അര്‍ച്ചന
അര്‍ച്ചന
അര്‍ച്ചന
അര്‍ച്ചന
-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.