Populor Posts
അവതാരക ജീവയുടെയും അപർണയുടെയും പ്രണയകഥ ഇങ്ങനെയാണ്. ഞങ്ങളുടെ ആദ്യത്തെ ചുംബനം കാറിനുള്ളിൽ നിന്ന് ആയിരുന്നു
“ഞങ്ങളുടെ ആദ്യ കിസ്സ് കാറിനുള്ളിൽ വച്ച്”- അവതാരകൻ ജീവയുടെയും അപർണയുടെയും പ്രണയകഥ ഇങ്ങനെ.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ജീവ ജോസഫ്. സരിഗമപ എന്ന റിയാലിറ്റി ഷോ ജീവക്ക് ഒരു പുത്തൻ ഇമേജ് തന്നെ നേടികൊടുത്തു എന്നു പറയുന്നതിൽ തെറ്റില്ല. കാരണം ഇതിനു മുൻപ് പല വേദികളിൽ ജീവ ഏത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പിന്തുണയും ജനശ്രദ്ധയും പിടിച്ചു പറ്റിയത് മലയാളം ചാനൽ ആയ സീ കേരളത്തിലെ സരിഗമപ എന്ന പരിപാടിയിലൂടെ തന്നെയാണ്.
മത്സരാര്‍ത്ഥികളോടും ജഡ്ജസിനോടും ജീവ ഇടപെടുന്നതും, കുറിക്ക് കൊള്ളുന്ന മറുപടിയും, തമാശകളുമെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ട്ടമാണ് , ഇതിനെ എല്ലാം അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും സോഷ്യൽ മീഡിയകളിൽ ജീവക്ക് ധാരാളം സപ്പോർട്ടും കിട്ടുന്നുണ്ട്
ടെലിവിഷൻ പരിപാടിയിലൂടെത്തന്നെ പരിചയപെട്ടു പ്രണയിച്ചു വിവാഹിതരായവരാണ് ജീവയും അപർണയും.ഇരുവരും പങ്കെടുത്ത കൗമുദി ടീവി യുടെ ഒരു ഇന്റർവ്യൂ വിൽ വിവാഹത്തിന് മുൻപുള്ള നിങ്ങളുടെ ഫസ്റ്റ് കിസ്സ് എപ്പോഴായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിനാണ് വളരെ രസകരമായി ഇരുവരും മറുപടി പറഞ്ഞത്. ഇവർ പറഞ്ഞ ഈ മറുപടി ആണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്
ഇതായിരുന്നു ആ മറുപടി
“കോട്ടയം പുതുപ്പള്ളിയിൽ ഒരു ഷൂട്ടിനു പോയപ്പോൾ കൂടെ ഉള്ളവരെ ഒക്കെ ഫുഡ് കഴിക്കാൻ പറഞ്ഞ് വിട്ടിട്ട് കാറിനുള്ളിൽ വച്ചായിരുന്നു.”
സീ കേരളം ചാനലിലെ മറ്റൊരു സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു വരികയാണ് ഇപ്പോൾ ജീവയും അപർണയും.
ജീവ അപര്‍ണ ഫോട്ടോസ്
ജീവ അപര്‍ണ ഫോട്ടോസ്
ജീവ അപര്‍ണ ഫോട്ടോസ്
ജീവ അപര്‍ണ ഫോട്ടോസ്
-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.