Populor Posts
അലന്‍സ് ക്ലിക്ക് 📸📸📸 Wow 🔥🔥🔥.. എജ്ജതി ഫോട്ടോസ്… വീല്‍ ചെയറില്‍ ഇരുന്ന് അലന് ചെമ്പന്‍ എന്ന ആദിവാസി ചേട്ടനെ വെച്ച് ചെയ്യ്ത മേക്ക്ഓവര്‍… വിധിയെ തോല്‍പ്പിച്ച് മുന്നേറാന്‍ അലന് ഒരുങ്ങുകയാണ്…💪💪💪
2018 ൽ സംവിധായകനും ഛായാഗ്രാഹകനുമായ അലൻ സുഹൃത്ത് നിധിൻ ആൻഡ്രൂസിനൊപ്പം ഒരു വാഹനാപകടത്തിൽ പെട്ടു. അപകടത്തിൽ നിധിൻ മരിക്കുകയും അലന്റെ അരക്ക് താഴേക്ക് തളര്‍ന്നു പോകുകയും ചെയ്യ്തിരുന്നു. ചിത്രത്തിന്റെ ട്രയൽ ഷൂട്ടിംഗിന് തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചത്.
പിന്നീട്, സംവിധായകൻ അലൻ ട്രയൽ ഷൂട്ടിംഗ് ഫൂട്ടേജുകൾക്കൊപ്പം വീൽചെയറിൽ ഇരുന്നു ബാക്കി ജോലികൾ പൂർത്തിയാക്കി. അതേസമയം, ചിത്രീകരണ രംഗങ്ങളുടെ FOOTAGE നഷ്ടം ഉൾപ്പെടെ മറ്റ് പല പ്രതിസന്ധികളും നേരിട്ടു. അങ്ങനെയാണ് കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോട്ട് ഫിലിം റിലീസ് ആകുന്നത്.
തന്റെ പ്രിയ സുഹൃത്ത് നിധിൻ അഭിനയിച്ച അവസാന ചിത്രമായതിനാൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത് അലനും സുഹൃത്തുക്കളും ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. അലൻ വിക്രാന്ത്, നിധിൻ ആൻഡ്രൂസ്, സാൻഡി സീറോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അലൻ വിക്രാന്ത് ഇപ്പോൾ വീൽ ചെയറില്‍ ഇരുന്ന് കൊണ്ടാണ് മലയാളവും തമിഴും ഉൾപ്പെടെ നാല് ഭാഷകളിൽ ഒരു പാൻ ഇന്ത്യ സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്നത്. 2016 ൽ കൊച്ചി ഗുഡ്നസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനിൽ നിന്ന് സിനിമോഗ്രാഫിയിൽ പഠനം കഴിഞ്ഞത്.
ആ വർഷത്തെ മികച്ച സംവിധായകനും മികച്ച ഛായാഗ്രഹണത്തിനുമുള്ള സ്വർണ്ണ മെഡൽ അദ്ദേഹം നേടി. അലൻ നിരവധി സിനിമകളിലും വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും പ്രവർത്തിച്ചിരുന്നു. പിന്നീട് അലനും സുഹൃത്ത് നിധിയും ചേർന്ന് ഗ്രീൻ വേൾഡ് മീഡിയ എന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള മലയോരപ്രദേശത്താണ് അലന്റെ വീട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അലന്റെ ഫോട്ടോഗ്രഫി വൈറല്‍ ആകുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ക്യാമറ എടുത്ത് ഒരു ശ്രമം എന്ന തലകെട്ടോടെ പങ്കുവെച്ച ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നാണ്.
ആദിവാസികള്‍ ഒക്കെ ഉള്ള നാട് ആയതിനാല്‍ അതില്‍ ഒരാളെ വെച്ച് ഒരു മേക്ക് ഓവര്‍ ഉണ്ടാക്കാം എന്ന് ആയിരുന്നു പ്ലാന്‍. അതികം പ്ലാനിംഗ് ഒന്നും ഇല്ലാത്ത ചെറിയ ഒരു ഷൂട്ട് ആയിരുന്നു ചെയ്യ്തത് എങ്കിലും. അതിന്റെ ഫലം വളരെ മികച്ചത് ആയിരുന്നു.
ചെമ്പന്‍ എന്ന് പേരുള്ള ഒരു ചേട്ടനെ ഒരു മോഡേണ്‍ ലുക്കിലെക്ക് മാറ്റിയ അലനും കൂട്ടുകാരും ആദ്യം പ്രേതിക്ഷിച്ചിരുന്നില്ല ഫോട്ടോസ് ഇത്രെക്ക് മികച്ചത് ആകും എന്നത്. മലയോരത്തെ യുവാക്കള്‍ മുഴുവനും ഇത് ഏറ്റെടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ഫോട്ടോസ് വൈറല്‍ ആകാന്‍ തുടങ്ങി.
യുവാക്കളുടെ വാട്സ്അപ്പ് ഇന്സ്ടഗ്രം സ്റ്റാറ്റസ് ഒക്കെ ഈ മേക്ക് ഓവര്‍ കൊണ്ട് നിറഞ്ഞു. മൂന്ന് വര്‍ഷത്തിനു ശേഷം ചെയ്യുന്ന ഫോട്ടോഷൂട്ട് ആയിട്ടും അതിന്റെ ഫോട്ടോഗ്രഫിയുടെ സൗന്ദര്യം ഒട്ടും കുരയതെയാണ് അലന് ഈ ഷൂട്ട് ചെയ്യ്തത്.
അലന്റെ ശ്രമത്തിനു കൂട്ടായി കൂട്ടുകാരും ഉണ്ടായിരുന്നു വീഡിയോ മുഴുവനും കാണുക
-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.